ഫോക്കസ് രക്തദാന ക്യാംപ്
BY abdul ali30 May 2018 10:38 AM GMT
X
abdul ali30 May 2018 10:38 AM GMT
ദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റര്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്സുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ തമീം സഖാഫ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് കെയര്‍ സംഘടിപ്പിച്ച ഏഴാമത് ക്യാംപില്‍ 40ല്‍പരം പേര് രക്തദാനം നടത്തി. ഫോക്കസ് ദമ്മാം സിഇഒ അന്‍സാര്‍ കടലുണ്ടി, സിഒഒ അബ്ദുല്ല തൊടിക, ഫോക്കസ് കെയര്‍ മാനേജര്‍ റമീസ് തങ്ങള്‍ കല്ലടിക്കോട്, കോര്‍ഡിനേറ്റര്‍ അലി വാരിക്കുന്നത്ത് നേതൃത്വം നല്കി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT