ഫയലുകള്‍ കാണാതായത് ഗുരുതരം: റിട്ട ജ. കെമാല്‍ പാഷ
BY kasim kzm20 Jun 2018 3:56 AM GMT
kasim kzm20 Jun 2018 3:56 AM GMT
കൊച്ചി: ഹൈക്കോടതിയില്‍ നിന്നു ഫയലുകള്‍ കാണാതായത് ഗുരുതര സംഭവമാണെന്ന് റിട്ട ജസ്റ്റിസ് കെമാല്‍ പാഷ. സാധാരണഗതിയില്‍ ഇങ്ങനെ സംഭവിക്കുന്നതല്ല. മൂന്നാമതൊരാള്‍ വന്ന് എടുത്തുകൊണ്ടുപോയി എന്നത് വിശ്വസിക്കാന്‍ കഴിയില്ല. കാരണം, അത്തരത്തിലുള്ള സാഹചര്യം ഹൈക്കോടതിയിലില്ല. ഫയല്‍ കാണാതായ സംഭവം ഗൗരവമായി അന്വേഷിക്കേണ്ടതാണ്. നടപടിയും സ്വീകരിക്കണം. അന്വേഷണത്തിന് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടത് ശരിയായ നടപടിയാണ്. ഫയലുകള്‍ കാണാതാവുന്നത് പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും കെമാല്‍ പാഷ പറഞ്ഞു.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT