പ്രളയദുരന്തം: അടിയന്തര കര്‍മപദ്ധതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി
BY kasim kzm8 Sep 2018 4:07 AM GMT
kasim kzm8 Sep 2018 4:07 AM GMT
കൊച്ചി: പ്രളയ ദുരന്തത്തെ നേരിടാന്‍ കേന്ദ്ര ജല കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് അടിയന്തര കര്‍മപദ്ധതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി സുധീഷ് വി സെബാസ്റ്റ്യന്‍, പാണ്ടനാട് സ്വദേശി ഷേര്‍ലി എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഡാമുകളിലെ ജലം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് പ്രളയ ദുരന്തം ഉണ്ടാകാന്‍ കാരണം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഡാമുകളിലെ ജലം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് പ്രളയ ദുരന്തം ഉണ്ടാകാന്‍ കാരണം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT