പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചരക്ക് കപ്പലിന്റെ സര്‍വീസ് മുടങ്ങി
BY Jesla JSL16 Dec 2017 1:26 PM GMT
X
Jesla JSL16 Dec 2017 1:26 PM GMT
കൊച്ചി: പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്ന് മിനിക്കോയ് ദ്വീപിലേക്കുള്ള ചരക്ക് കപ്പലിന്റെ സര്‍വീസ് താല്‍ക്കാലികമായി തടസ്സപ്പെട്ടു.
ദ്വീപ് നിവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന കപ്പലിന്റെ സര്‍വീസാണ് തടസ്സപ്പെട്ടത്. നൂറോളം ട്രക്കുകളിലായി സാധനങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്.
പ്രധാനമന്ത്രിക്കുള്ള സുരക്ഷാ വാഹനങ്ങള്‍ കൊണ്ടുപോകേണ്ടതിനാല്‍ ചരക്ക് കപ്പല്‍ നല്‍കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT