പ്രതിഫലമില്ലാതെ അര്‍ജന്റീനയുടെ പരിശീലകനാവാന്‍ തയ്യാര്‍: മറഡോണ
BY vishnu vis3 July 2018 2:27 PM GMT
X
vishnu vis3 July 2018 2:27 PM GMT
മോസ്കോ: റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തുപോയതിന് പിന്നാലെ ടീമിന്റെ പരിശീലകസ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് മുന്‍ അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണ. 'പ്രതിഫലം ഒന്നും ആവശ്യമില്ലാതെ അര്‍ജന്റീനയുടെ പരിശീലകനാവാന്‍ തയ്യാറാണ്. ആളുകള്‍ കരുതുന്നതുപോലെ ഞാന്‍ സന്തോഷവാനല്ല. അര്‍ജന്റീനയുടെ തോല്‍വിയില്‍ ഹൃദയം നുറുങ്ങുകയാണ്. ഒരുപാട് നാളത്തെ കഷ്ടപ്പാടാണ് റഷ്യയില്‍ വെറുതെയായത്'- മറഡോണ പറഞ്ഞു. റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്തുപോയത് ലയണല്‍ മെസ്സിയുടെയും പരിശീലകന് സാംപോളിയുടെയും പിഴവുകൊണ്ടാണെന്നും മറഡോണ അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT