പ്രകൃതി വിരുദ്ധ പീഡനം : കൊറ്റനെല്ലൂര്‍ ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ കേസ്
BY ajay G.A.G20 Jun 2018 4:18 PM GMT
X
ajay G.A.G20 Jun 2018 4:18 PM GMT
മാള: കൊറ്റനെല്ലൂര്‍ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സ്വാമി ശ്രീനാരായണ ധര്മ്മവ്രതനന് (താമരാക്ഷന്‍-51) നെതിരെ ആളൂര്‍ പോലിസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. മൂന്ന് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതി ഒളിവിലാണ്. മഠത്തിലെ അന്തേവാസികളായ 13, 14, 15 വയസ്സ് വീതം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസം അവസാനം മുതല്‍ ഇയാള്‍ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയെന്നാണ് പരാതി. ഇയാളെ പിടികൂടാനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ് ഐ വി വി വിമല്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT