പോലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍
BY shinila shins5 May 2017 5:23 AM GMT
X
shinila shins5 May 2017 5:23 AM GMT
അമ്പലവയല്‍: വയനാട്ടിലെ അമ്പലവയലില്‍ പോലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍. പോലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് കോണ്‍സ്റ്റബിള്‍ സജിനി (37)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് മരിച്ച സജിനി. മേപ്പാടി പുതിയപാടി സ്വദേശിനിയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. സജിനിക്ക് കാര്യമായ കുടുംബപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
[related]
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT