പോലിസിനെ ആക്രമിച്ച പ്രതിക്ക് തടവുംപിഴയും
BY kasim kzm13 Dec 2017 3:43 AM GMT
kasim kzm13 Dec 2017 3:43 AM GMT
കണ്ണൂര്‍: പോലിസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ പ്രതി അഴീക്കോട് കപ്പക്കടവിലെ പുത്തന്‍പുരയില്‍ പി പി രജിലി(33)നെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി രണ്ടര മാസം തടവിനും 2000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. അഴീക്കോട് ചാലില്‍ ബിജെപിയുടെ കൊടിതോരണങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നെത്തിയ പോലിസിനു നേരെ കല്ലെറിയുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
.
.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT