പോത്തിന്തലയുമായി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് കെഎസ്യു പ്രവര്‍ത്തരുടെ പ്രതിഷേധ പ്രകടനം
BY midhuna mi.ptk27 May 2017 10:30 AM GMT
X
midhuna mi.ptk27 May 2017 10:30 AM GMT
ഇടുക്കി: കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ പോത്തിന് തലയുമായി കെഎസ്യു പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ രാജീവ്ഗാന്ധി ഭവനില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോത്തിന് തല ബിഎസ്എന്‍എല്‍ ഓഫീസിന്റെ ഗേയറ്റില് വെച്ചാണ് സമരം അവസാനിപ്പിച്ചത്. കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
Next Story
RELATED STORIES
വനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMT