പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങി
BY kasim kzm14 Jan 2018 3:43 AM GMT
kasim kzm14 Jan 2018 3:43 AM GMT
മങ്കട: 2016-17 വര്‍ഷം ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ 50 ലക്ഷം ഉപയോഗിച്ച് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. മച്ചിങ്ങല്‍ കുളമ്പ്, രാമപുരം പള്ളിപ്പടി, ആലിക്കല്‍ കുളമ്പ് നീലങ്ങാട് റോഡ്, പനങ്ങാങ്ങര 38, മേലേ കുളമ്പ് അങ്കണവാടി റോഡ്, മഞ്ഞളാംകുഴി കോളനി റോഡ്, പൂളേന്‍ കുന്നന്‍ റോഡ്, പോത്തു വെട്ടിപറമ്പ് പാണറമ്പ് റോഡ്, പള്ളികുളമ്പ്, കരിമ്പന്‍ കുളമ്പ് റോഡ്, കളത്തില്‍ പടി കറുപ്പന്‍ തൊടി റോഡ്, കടുങ്ങപുരം സ്‌കൂള്‍പടി, കടുങ്ങന്‍ ചിറ റോഡ്, 13 ലക്ഷം വീട്, പാലാട്ടു പാറ റോഡ്, പരവക്കല്‍ കോളനി റോഡ്, മച്ചിങ്ങല്‍ പറമ്പ് റോഡ് എന്നിവിടങ്ങളിലാണ് പ്രവൃത്തി ആരംഭിച്ചത്.
2017 - 18 വര്‍ഷത്തില്‍ 4, 8, 9, 12, 13, 16, വാര്‍ഡുകളില്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ 26 ലക്ഷം ഉപയോഗിച്ച് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതിക്ക് ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
2017 - 18 വര്‍ഷത്തില്‍ 4, 8, 9, 12, 13, 16, വാര്‍ഡുകളില്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ 26 ലക്ഷം ഉപയോഗിച്ച് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതിക്ക് ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT