പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിരായ തീവ്രവാദ ആരോപണം യുഎപിഎ ചുമത്താനെന്ന് കാനം
BY midhuna mi.ptk19 Jun 2017 9:44 AM GMT
X
midhuna mi.ptk19 Jun 2017 9:44 AM GMT
[related] കണ്ണൂര്‍: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന ആരോപണം യുഎപിഎ ചുമത്താനായിരിക്കാമെന്ന് കാനം പറഞ്ഞു. പോലീസ് നടപടിയില്‍ അന്വേഷണം നടത്തണം. ജനകീയ സമരങ്ങള്‍ തല്ലിയൊതുക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. പോലീസിന്റെ നടപടി സര്‍ക്കാരിന്റെ വിലകുറച്ച് കാണിക്കുമെന്നും കാനം പറഞ്ഞു.
പുതുവൈപ്പിനിലെ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞിരുന്നു. സമരത്തിനിടയില്‍ ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ചിലരെ കണ്ടിരുന്നുവെന്നും സ്ത്രീകള്‍ ഒറ്റക്ക് ഇത്തരത്തിലൊരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും എസ്പി പറഞ്ഞിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT