പുതപ്പ് വിതരണം: ഫോട്ടായ്ക്കു പോസ് ചെയ്യാന്‍ ബിജെപി നേതാക്കളുടെ തമ്മിലടി
BY sruthi srt14 Jan 2018 6:37 AM GMT
X
sruthi srt14 Jan 2018 6:37 AM GMT
ലക്‌നോ: ഉത്തര്‍പ്രദേശില്‍ പാവപ്പെട്ടവര്‍ക്കുള്ള പുതപ്പ് വിതരണ ചടങ്ങില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ബിജെപി നേതാക്കള്‍ തമ്മില്‍ മല്‍സരിക്കുന്നതിന്റെ വീഡിയോ വൈറലായി.രാംസീതാപൂര്‍ ജില്ലയില്‍ ലോക്‌സഭാ അംഗം രേഖാ വര്‍മയും എംഎല്‍എ ശശാങ്ക് ത്രിവേദിയുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മല്‍സരിച്ചത്.
പോലിസുകാരും ജില്ലാഭരണാധികാരികളും സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇത് പിന്നീട് അനുയായികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലെത്തുകയായിരുന്നു. എംപി രേഖാ വര്‍മ പോലിസ് ഉദ്യോഗസ്ഥനെ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വനിതാ എംഎല്‍എ ചെരുപ്പൂരിയാണ് എതിരാളിയെ തല്ലിയത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT