പി.എം.എ നാസര്‍ നിര്യാതനായി
BY ajay G.A.G29 Dec 2017 9:24 AM GMT
X
ajay G.A.G29 Dec 2017 9:24 AM GMT
കോഴിക്കോട് : കോണ്‍ഗ്രസ്സ് നേതാവ് പരേതനായ കെ.സാദിരിക്കോയയുടെ മകനും ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.എം.എ നാസര്‍ (59) കോഴിക്കോട് പുതിയങ്ങാടിയിലുള്ള വസതിയില്‍ നിര്യാതനായി. കൗണ്‍സിലര്‍ അഡ്വ: പി.എം.നിയാസിന്റെ സഹോദരനാണ്. ഭാര്യ: റഷീദ ബീഗം (കലിക്കറ്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍) മകന്‍: റഈസ് നാസര്‍
മയ്യത്ത് നമസ്‌ക്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5.00 മണിക്ക് പുതിയങ്ങാടി തെരുവത്ത് ജുമാ മസ്ജിദില്‍.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT