Flash News

പിജി മെഡിക്കല്‍ ഫീസ് വര്‍ധന വിദ്യാര്‍ഥികളോടുള്ള വഞ്ചന : കെഎസ്‌യു



കോഴിക്കോട്: പിജി മെഡിക്കല്‍ സീറ്റ് ഫീസ് വര്‍ധന വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. ഫീസ് 14 ലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമാണ് ഇതുമൂലം നിഷേധിക്കപ്പെടുന്നത്. ഇതിനെതിരേ കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it