പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ഇനി മൊബൈല്‍ ആപ്പ്
BY ajay G.A.G26 Jun 2018 9:22 AM GMT
X
ajay G.A.G26 Jun 2018 9:22 AM GMT
ദില്ലി: പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി. രാജ്യത്തെവിടെനിന്നും പാസ്‌പോര്‍ട്ടിനായി ഇതിലൂടെ അപേക്ഷിക്കാമെന്ന് ആപ്പ് പുറത്തിറക്കിക്കൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം മറ്റ് നടപടി ക്രമങ്ങളും ആപ്പിലൂടെ തന്നെ പൂര്‍ത്തിയാക്കാം. ആപ്ലിക്കേഷനില്‍ കൊടുത്ത മേല്‍വിലാസത്തില്‍ പോലീസ് വേരിഫിക്കേഷന്‍ നടത്തുകയും ഇതേ മേല്‍വിലാസത്തില്‍ത്തന്നെ പാസ്‌പോര്‍ട്ട് അയച്ച് തരികയും ചെയ്യും.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT