പാടശേഖരത്തില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിക്കുന്നു
BY kasim kzm27 March 2018 4:17 AM GMT
kasim kzm27 March 2018 4:17 AM GMT
പുതുക്കാട്: വട്ടണാത്ര-പച്ചളിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിക്കുന്നു. ചീപ്പിന്റെ വശങ്ങള് തകര്‍ന്നതാണ് പീച്ചി ഡാമില്‍ നിന്നു തുറന്നുവിട്ട വെള്ളം പാടത്തേക്ക് കയറാന്‍ കാരണമായത്.
ഇതുമൂലം വേനലില്‍ പാടശേഖരത്തില്‍ ഇറക്കിയ ഭൂരിഭാഗം പച്ചക്കറി കൃഷിയും വെള്ളം കയറി നശിച്ചു. വട്ടണാത്ര-പച്ചളിപ്പുറം പാടശേഖരത്തിലെ നൂറിലേറെ കര്‍ഷകരാണ് വിവിധ പച്ചക്കറികള്‍ കൃഷിയിറക്കിയിരിക്കുന്നത്. തോട്ടുരുത്തി തോടില്‍ സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വെള്ളം പാടത്തേക്കാണ് കയറുന്നത്. കൃഷിഭവനില്‍ നിന്നു ലഭിച്ച വിത്ത് ഉപയോഗിച്ച് ഇറക്കിയ പയര്‍ കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. തോട്ടങ്ങളിലെ കാനകളില്‍ വെള്ളം കെട്ടി നില്ക്കുന്നതുമൂലം വാഴ കൃഷിയും നാശത്തിന്റെ വക്കിലാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT