പാക് തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം: സ്ഥാനാര്‍ഥിയടക്കം 13 മരണം
BY sruthi srt11 July 2018 4:52 AM GMT
X
sruthi srt11 July 2018 4:52 AM GMT
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ശരീരത്തില്‍ സ്‌ഫോടന വസ്തുവുമായെത്തിയ ആള്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെട്ടു, എന്‍പി സ്ഥാനാര്‍ഥിയായ ഹാരൂണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 54 പേര്‍ക്ക് പരിക്കേറ്റു.
പെഷവാറിലെ യാക്തൂത് മേഖലയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ(എന്‍പി) തിരഞ്ഞെടുപ്പ് റാലിക്ക് നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് സൈനിക വാക്താവ് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു സ്‌ഫോടനം നടന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT