പശ്ചിമബംഗാളില്‍ 500ലേറെ വ്യാജ ഡോക്ടര്‍മാര്‍
BY fousiya sidheek8 Jun 2017 3:51 AM GMT
fousiya sidheek8 Jun 2017 3:51 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 500ലേറെ വ്യാജ ഡോക്ടര്‍മാര്‍ പരിശീലനം നടത്തുന്നതായി സിഐഡി കണ്ടെത്തി. സംസ്ഥാനത്തെ ഏഴെട്ട് സ്ഥാപനങ്ങളുള്പ്പെട്ട റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന്. സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാജ ഡോക്ടര്‍മാര്‍ പരിശീലനം നടത്തുന്നുണ്ട്. അടുത്ത സംസ്ഥാനങ്ങളിലും ബംഗാളിലും വ്യാജ ഡോക്ടര്‍മാര്‍ പെരുകുന്നതിനു പിന്നില്‍ ഈ സ്ഥാപനങ്ങളാണെന്നും സിഐഡി ഉദ്യോഗസ്ഥന് പറഞ്ഞു. ഇത്തരം ഡോക്ടര്‍മാരുടെ പട്ടിക പോലിസിന് കൈമാറിയതായി മെഡിക്കല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ നിര്‍മല്‍ മാജി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT