ന്യൂസിലന്‍ഡ് കോച്ചാവാന്‍ താല്പര്യം പ്രകടിപ്പിച്ച് സ്റ്റീഫന്‍ ഫഌമിങ്
BY vishnu vis1 March 2018 12:33 PM GMT
X
vishnu vis1 March 2018 12:33 PM GMT
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ താല്പര്യമുണ്ടെന്ന് മുന്‍ കിവീസ് നായകന് സ്റ്റീഫന്‍ ഫഌമിങ്. നിലവില്‍ മുഖ്യ പരിശീലകനായി മെക്ക് ഹെസ്സനാണ് കിവീസിനൊപ്പമുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ അമിത ജോലിഭാരമൊഴിവാക്കാന് ട്വന്റി20യില്‍ ന്യൂസിലന്‍ഡ് പുതിയ പരിശീലകനെത്തേടുന്നു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് പ്രതികരണവുമായി ഫഌമിങ് രംഗത്തെത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും ബിഗ്ബാഷ് ലീഗില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെയും പരിശീലകനായി ഏറെ അനുഭവസമ്പത്തുള്ള താരമാണ് ഫഌമിങ്. ന്യൂസിലന്‍ഡിന് വേണ്ടി 111 ടെസ്റ്റും 280 ഏകദിനവും അഞ്ച് ട്വന്റിയും കളിച്ചിട്ടുള്ള ഫഌമിങ് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT