നോട്ട് നിരോധനം ബിസിനസ് നഷ്ടത്തിലാക്കി;ബിജെപി ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
BY midhuna mi.ptk7 Jan 2018 6:34 AM GMT
X
midhuna mi.ptk7 Jan 2018 6:34 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കാത്‌ഗോഡം നയി കോളനി സ്വദേശി പ്രകാശ് പാണ്ഡെയാണ് ബിജെപി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസില്‍ ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയല്‍ ജനമ്പര്‍ക്ക പരിപാടി നടത്തുന്നതിനെയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം.
താന്‍ ഒരു ബിസിനസുകാരനാണെന്നും പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിലൂടെ ബിസിനസ് നഷ്ടത്തിലായെന്നും ഇയാള്‍ മന്ത്രിയോട് പറഞ്ഞു. ഇതോടെ കടക്കെണിയിലായി. തന്റെ വായ്പകള്‍ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT