നുണയിലൂടെ അധികാരത്തിലേറിയ ജോക്കര്‍മാരാണ് ബിജെപി: പ്രകാശ്‌രാജ്
BY kasim kzm18 March 2018 3:11 AM GMT
kasim kzm18 March 2018 3:11 AM GMT
തൃശൂര്‍: നുണയിലൂടെ അധികാരത്തിലേറിയ ഒരു കൂട്ടം ജോക്കര്‍മാരാണ് ബിജെപിക്കാരെന്ന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ്‌രാജ്. ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തെക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ്‌വ്യവസ്ഥ യും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമാണ് ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭാവന. പത്ത് വര്‍ഷമെങ്കിലും എടുത്തുമാത്രമേ ബി ജെപി നാടിനോട് ചെയ്ത ദ്രോഹം ഇല്ലാതാക്കാന്‍ കഴിയൂ.രാജ്യത്തിന്റെ ഐക്യത്തെയാണ് അവര്‍ മാറ്റിമറിച്ചതെന്നു പ്രകാ ശ് രാജ് പറഞ്ഞു. വര്‍ഗീയതയും അഴിമതിയുമാണ് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന റാലികളേക്കാള്‍ ഇത്തരം ജനാധിപത്യ സംഗമങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാരി സാറ ജോ സഫ് അധ്യക്ഷത വഹിച്ചു. ജോയ് മാത്യു, എം എന്‍ കാരശ്ശേരി, കെ വേണു, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. കെ ഗോപിനാഥന്‍, പാര്‍വതി പവനന്‍ പങ്കെടുത്തു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT