നീനുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ആശുപത്രി രേഖകള്‍
BY Jasmi JMI12 July 2018 6:14 AM GMT
X
Jasmi JMI12 July 2018 6:14 AM GMT
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന് ജോസഫിന്റെ ഭാര്യ നീനുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖഖള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നീനുവിന് മാനസിക രോഗമാണെന്ന പ്രതിഭാഗത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് കോടതി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപെട്ടിരുന്നു. അത് പ്രകാരമാണ് അന്വേഷണ സംഘം
നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ സാധാരണ കൗണ്‍സലിങ് മാത്രമാണ് നല്‍കിയതെന്നും,നീനുവിന്റെ മാനസിക നിലയില്‍ തകരാറൊന്നുമില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ വൃന്ദ ഏറ്റുമാനൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അതില്‍ നിന്ന് പിന്മാറില്ലെന്നും നീനു പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി.അതേ സമയം നീനുവിനെ മനോരോഗം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനായി മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപെടുത്തണമെന്ന്് പ്രതിഭാഗം ആവശ്യപെട്ടിട്ടുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT