നിര്‍മാണ നിരോധനം പിന്‍വലിക്കണം; ബൈസണ്‍വാലിയില്‍ സമരപ്രഖ്യാപനം
BY kasim kzm11 March 2018 3:37 AM GMT
kasim kzm11 March 2018 3:37 AM GMT
അടിമാലി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബൈസണ്‍വാലി പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. രണ്ടാംമൈലില്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ജിന്‍സ് ഉദ്ഘാടനം ചെയ്തു. എം പി പുഷ്പരാജന്‍ അധ്യക്ഷനായി. കെ വി ശശി , എ കെ മണി, കെ എന്‍ രാജു, അലോഷി ഫിലിപ്പ് , സാബു പരാപരാഗത്ത് എന്നിവര്‍ സംസാരിച്ചു.
മൂന്നാര്‍ സ്‌പെഷ്യല്‍ െ്രെടബ്യൂണലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കുക, വൈദ്യുതി, കുടിവെള്ള കണക്ഷന്‍ ലഭിക്കണമെങ്കില്‍ കളക്ടറുടെ അനുമതി വേണമെന്ന നിബന്ധന പിന്‍വലിക്കുക, കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT