നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം
BY sruthi srt22 July 2018 4:57 AM GMT
X
sruthi srt22 July 2018 4:57 AM GMT
ചെന്നൈ: ചെന്നൈയിലെ തരമണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവരെന്നാണ് വിവരം. ഇരുപതോളം പേരെ രക്ഷപെടുത്തിയിട്ടുണ്ട്.തകര്‍ന്ന് വീഴുമ്പോള്‍ നാല്പതിലധികം പേര് കെട്ടിടത്തിന് അകത്തുണ്ടായിരുന്നു.
കൂടുതല്‍ പേര് കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ദേശീയസംസ്ഥാന ദുരന്ത നിവാരണ സേനകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപറ്റിയിട്ടുണ്ട്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT