നവാസ് ഷെരീഫിന് അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവ്
BY ajay G.A.G6 July 2018 12:44 PM GMT
X
ajay G.A.G6 July 2018 12:44 PM GMT
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവ്. ഇതോടൊപ്പം മകള്‍ മറിയത്തിന് ഏഴു വര്‍ഷവും മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. ഷെരീഫിന് എട്ട് മില്യണ്‍ പൗണ്ടും മറിയം രണ്ടു മില്യണ്‍ പൗണ്ടും പിഴയടക്കാനും കോടതി വിധിച്ചു. നിലവില്‍ ഇരുവരും ലണ്ടനിലാണ്. 2017 ജൂലൈയിലാണു ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT