നടിയെ ആക്രമിച്ച കേസ് : രണ്ടാം പ്രതിയുടെ ജാമ്യഹരജി തള്ളി
BY fousiya sidheek6 May 2017 3:36 AM GMT
fousiya sidheek6 May 2017 3:36 AM GMT
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ടാംപ്രതി മണികണ്ഠന്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു എന്ന കാരണം പറഞ്ഞാണ് വീണ്ടും ജാമ്യഹരജി നല്‍കിയത്. എന്നാല്‍, ഈ വാദത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കുകയും കേസില്‍ കുറ്റപത്രം നല്‍കി എന്നുള്ളത് ജാമ്യം ലഭിക്കാനുള്ള ആനുകൂല്യമല്ല. അത്തരത്തില്‍ ജാമ്യം നല്‍കിയാല്‍ അത് മുന്‍പുള്ള മേല്‍ക്കോടതി വിധികളുടെ കടുത്ത ലംഘനമാവും അതിനാല്‍ ജാമ്യം നല്‍കരുതെന്നും വാദിച്ചു. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ച കോടതി മണികണ്ഠന്റെ ഹരജി തള്ളുകയും കേസ് വിചാരണ നടക്കുന്ന മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി ഇന്ന ലെ ഉത്തരവിട്ടു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT