നഞ്ചന്‍കോട് റെയില്‍വേ അട്ടിമറി നീക്കത്തിനെതിരേ വി വി പ്രകാശ്
BY kasim kzm8 May 2018 4:13 AM GMT
kasim kzm8 May 2018 4:13 AM GMT
ഉപവാസത്തിന്മലപ്പുറം: നഞ്ചന്‍കോട് റെയില്‍വേ പദ്ധതി അട്ടിമറിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വി പ്രകാശ് ഉപവാസത്തിലേക്ക്. 14ന് രാവിലെ മുതലാണ് നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് ഉപവാസം നടത്തുന്നത്. രാവിലെ ഒമ്പതിന് എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7ന് സമാപന യോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ ഡിഎംആര്‍സിയെ ഏല്‍പിച്ചു മുന്നോട്ടുപോയ നഞ്ചന്‍കോട് പദ്ധതി ചില ലോബികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് വി വി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മെട്രോമാന്‍ ഇ ശ്രീധരനെ പോലും ഈ പദ്ധതിയില്‍നിന്നു മാറ്റി നിര്‍ത്തുകയാണ് ഇടതു സര്‍ക്കാര്‍. മന്ത്രി ജി സുധാകരന്‍ കര്‍ണാടക സര്‍ക്കാറിന് ഈ പ്രൊജക്ടില്‍ എതിര്‍പ്പുണ്ടെന്നു കാണിച്ചു നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്.എന്നാല്‍ യുഡിഎഫ് സംഘം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയപ്പോള്‍ അനുകൂല നിലപാടാണു സ്വീകരിച്ചതെന്നും വി വി പ്രകാശ് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT