നജ്മ ഹിബത്തുല്ല ജാമിഅ ചാന്‍സലര്‍
BY fousiya sidheek30 May 2017 4:44 AM GMT
fousiya sidheek30 May 2017 4:44 AM GMT
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയുടെ ചാന്‍സലറായി മണിപ്പൂര്‍ ഗവര്‍ണറും മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രിയുമായ നജ്മ ഹിബത്തുല്ലയെ നിയമിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ തലത് അഹ്മദാണ് ഇക്കാര്യം അറിയിച്ചത്. എം എ സാക്കിയാണ് ഇപ്പോഴത്തെ ചാന്‍സലര്‍. ഈ മാസത്തോടെ അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ഹിബത്തുല്ല യെ നിയമിച്ചത്. മണിപ്പൂര്‍ ഗവര്‍ണറാവുന്നതിന് മുമ്പ് മോദി സര്‍ക്കാരില്‍ ന്യൂനപക്ഷ കാര്യ മന്ത്രിയായിരുന്ന നജ്മ ഹിബത്തുല്ല അഞ്ചു തവണ രാജ്യസഭാ അംഗമായിട്ടുണ്ട്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT