ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി: പ്രതി പിടിയില്‍
BY kasim kzm24 April 2018 3:34 AM GMT
kasim kzm24 April 2018 3:34 AM GMT
മാവേലിക്കര: ദമ്പതികളെ വീട്ടില്‍ക്കയറി തലയ്ക്കടിച്ചു കൊന്നു. തെക്കേക്കര പല്ലാരിമംഗലത്ത് ഇന്നലെ മൂേന്നാടെയാണു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (50), ഭാര്യ ശശികല (42) എന്നിവരാണു കൊല്ലപ്പെട്ടത്. അയല്‍വാസിയായ പ്രതി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷിനെ (39) മണിക്കൂറുകള്‍ക്കുള്ളില്‍ പോലിസ് പിടികൂടി. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.
ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT