തേനിയില്‍ കാട്ടുതീ: വിദ്യാര്‍ഥി മരിച്ചു
BY midhuna mi.ptk11 March 2018 2:45 PM GMT
X
midhuna mi.ptk11 March 2018 2:45 PM GMT
ചെന്നൈ: തേനി കുരങ്ങണിയിലെ കുളുക്ക് മലയില്‍ കാട്ടുതീ. കാട്ടുതീയില്‍പെട്ട് ഒരു വിദ്യാര്‍ഥി മരിച്ചു. ഒന്‍പത് പേര്‍ക്ക് കാട്ടുതീയില്‍ പൊള്ളലേറ്റു. 12പേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 20പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
ട്രക്കിങ്ങിന് പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ ഈറോഡ് സ്വദേശികളാണെന്നാണ് സൂചന. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ പുറപ്പെട്ടിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരമാണ് കേന്ദ്രം വ്യോമസേനയെ അയക്കുന്നത്. തേനി കലക്ടറുമായി സേന ആശയവിനിമയം നടത്തി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT