തേജസ് പാഠശാലാ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പിസി ജോര്‍ജ് നിര്‍വഹിച്ചു
BY midhuna mi.ptk12 Jun 2017 4:07 PM GMT
X
midhuna mi.ptk12 Jun 2017 4:07 PM GMT
കാഞ്ഞിരപ്പള്ളി: തേജസ് പാഠശാല പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഇടക്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിസി ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.
സ്‌കൂള്‍ പിടിഎ പ്രസിഡന്റ്് ബഷീര്‍ പാറയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആലീസ്, ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം സോഫി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, വൈസ് പ്രസിഡന്റ് ഹനീഫ, പഞ്ചായത്തംഗങ്ങളായ മാത്യൂ കെ തോമസ്, കെ യു അലിയാര്‍, തേജസ് പ്രതിനിധികളായ കോട്ടയം ജില്ലാ ഫീല്‍ഡ് ഓര്‍ഗനൈസര്‍ കെ എ നിസാം, എ നിഷാദ് സംസാരിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT