തെലങ്കാന: 10 കോടിയുടെ കള്ളപ്പണം പിടിച്ചു
BY kasim kzm21 Oct 2018 3:16 AM GMT
kasim kzm21 Oct 2018 3:16 AM GMT
ഹൈദരാബാദ്: തെലങ്കാനയിലെ അദീലാബാദ് ജില്ലയില്‍ 10 കോടി രൂപയുടെ കള്ളപ്പണം പോലിസ് പിടിച്ചെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അതിര്‍ത്തിയിലെ പിപ്പര്വാട ചെക്പോസ്റ്റിലാണ് കാറില്‍ നിന്നു പണം പിടികൂടിയതെന്ന് ഡിഎസ്പി നരസിംഹ റെഡ്ഡി പറഞ്ഞു. ഡിസംബര്‍ 7നു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതു തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT