ഡബ്ല്യുഎച്ച്ഒ അസുഖങ്ങളുടെ പട്ടിക പുറത്തിറക്കി
BY kasim kzm20 Jun 2018 4:00 AM GMT
kasim kzm20 Jun 2018 4:00 AM GMT
ജനീവ: ലോകാരോഗ്യ സംഘടന അസുഖങ്ങളെ തരംതിരിച്ചുള്ള പുതിയ പട്ടിക- ഐസിഡി കക പുറത്തിറക്കി. ലോകവ്യാപകമായി അസുഖങ്ങളെ തരംതിരിക്കുന്നത് ഐസിഡി പട്ടിക ഉപയോഗിച്ചാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റിനു വേണ്ടി ആശുപത്രികളുമെല്ലാം അടിസ്ഥാനമാക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ഈ പട്ടികയാണ്.
രോഗങ്ങള്‍, മുറിവുകള്‍ എന്നിവ ഉള്‍പ്പെടെ 55,000 ഇനം അസുഖങ്ങളാണ് ഇതിലുള്ളത്. വീഡിയോ ഗെയിമിനുള്ള ആസക്തി മാനസികരോഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധാരാളം സമയം സ്‌ക്രീനിന് മുമ്പിലിരിക്കുന്നത് ബന്ധങ്ങളില്‍ കുറവുവരാന്‍ കാരണമാവുന്നുവെന്നും ഇത് കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്നുവെന്നും ഐസിഡി പട്ടികയിലുണ്ട്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT