ടിപ്പു സുല്‍ത്താന്‍ ബലാല്‍സംഗ വീരന്: ബിജെപി കേന്ദ്രമന്ത്രിക്കും എംഎല്‍എയ്ക്കും നോട്ടീസ്
BY sruthi srt9 March 2018 5:36 AM GMT
X
sruthi srt9 March 2018 5:36 AM GMT
ബംഗളൂരു: ടിപ്പുസുല്‍ത്താന്‍ ബലാല്‍സംഗ വീരനും ആളുകളെ ക്രൂരമായി കൊല്ലുന്നവനും ആണെന്ന പ്രസ്താവന നടത്തിയ ബിജെപി കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെയ്ക്കും എംഎല്‍എ സി ടി രവിയ്ക്കും കര്‍ണാടക ഹൈക്കോടതിയുടെ നോട്ടീസ്. അലം പാഷ നല്കിയ ഹരജിയില്‍ ജസ്റ്റിസ് ആര് ബി ബുദ്ധിഹലിന്റെതാണ് നടപടി.
ഇന്ദിരാ നഗര്‍ പോലിസ് സ്റ്റേഷനില്‍ വിഷയം സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പാഷയുടെ ഹരജില്‍ വ്യക്തമാക്കിയിരുന്നു. ടിപ്പു ജയന്തി പരിപാടിയില്‍ തന്നെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ഹെഗ്ഡേ അപകീര്‍ത്തി പ്രസ്താവന നടത്തിയത്.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT