ജോസ് മാവേലിയെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു
BY ajay G.A.G20 July 2018 11:22 AM GMT
X
ajay G.A.G20 July 2018 11:22 AM GMT
കൊച്ചി : ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലിയെ പോക്സോ നിയമപ്രകാരം െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശിശുഭവനിലെ അഞ്ചു കുട്ടികളെ അന്തേവാസിയായ ഒരാള്‍ പീഡിപ്പിച്ചത് മറച്ചുവച്ചു എന്നാണ് മാവേലിക്കെതിരായ കേസ്. പീഡനവിവരം കുട്ടികള്‍ ചെയര്‍മാനായ ജോസ് മാവേലി അറിയിച്ചിരുന്നുവെങ്കിലും വിവരം മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് കേസ്. പീഡനം നടത്തിയതായി ആരോപിക്കപ്പെടുന്ന അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT