ജില്ലാ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ
BY kasim kzm14 March 2018 3:12 AM GMT
kasim kzm14 March 2018 3:12 AM GMT
തിരുവനന്തപുരം: രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലാ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എട്ടു ജില്ലാ ആശുപത്രികളിലും രണ്ട് മെഡിക്കല്‍ കോളജുകളിലുമായി കാത്ത്‌ലാബുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാത്ത്‌ലാബ് യൂനിറ്റുകളിലേക്ക് ആവശ്യമുള്ള തസ്തികകള്‍ സൃഷ്ടിച്ച ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഏഴ് താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനം തുടങ്ങി. അതില്‍ 19 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജിന് പുതിയ തസ്തിക അനുവദിച്ചു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. യുനാനി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു
Next Story
RELATED STORIES
കാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTകാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു
8 May 2024 6:38 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT