ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
BY ajay G.A.G19 April 2018 6:21 AM GMT
X
ajay G.A.G19 April 2018 6:21 AM GMT
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. കോടതിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഹരജികളെന്ന് പറഞ്ഞ കോടതി, ഹരജിക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. ഹരജിക്കാരായ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്, രാജേഷ് ധവാന്, എന്നീ അഭിഭാഷകരെ എന്നിവരെ പേരെടുത്ത് വിമര്‍ശിച്ച കോടതി അഭിഭാഷകര്‍ക്കിടയില്‍ അസമത്വം ഉണ്ടാകാതിരിക്കാന്‍ ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുന്നില്ലെന്നു വ്യക്തമാക്കി.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജികള്‍ ഇനിമേല്‍ ഒരു കോടതിയും പരിഗണിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
കോടതി പറഞ്ഞത്:
അഭിഭാഷകര്‍ കോടതിയുടെ അന്തസ്സ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചു
ഗൂഢലക്ഷ്യമുള്ള ഹരജികള്‍ നിരുത്സസാഹപ്പെടുത്തണം
രാഷ്ട്രീയ-ബിസിനസ് തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് തീര്‍ക്കണം
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT