ജനതാദള്‍ പ്രവര്‍ത്തകന് വെട്ടേറ്റു
BY kasim kzm24 July 2018 5:14 AM GMT
kasim kzm24 July 2018 5:14 AM GMT
ചിറ്റൂര്‍: ജനതാദള്‍ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. വണ്ടിത്താവളം അത്തിമണി, പാക്കം സ്വദേശി പഴണിമലയുടെ മകന്‍ പ്രദീപിനാണ് വെട്ടേറ്റത്. സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗം അത്തിമണി അനില്‍, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ മീനാക്ഷിപുരം പോലിസ് കേസെടുത്തു. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
സാമ്പത്തിക ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണം. കൊലപാതക ശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
സാമ്പത്തിക ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണം. കൊലപാതക ശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT