ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കി
BY ajay G.A.G28 March 2018 11:24 AM GMT
X
ajay G.A.G28 March 2018 11:24 AM GMT
ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ 10, പ്ലസ് ടു ക്ലാസുകളിലെ ഓരോ പരീക്ഷകള്‍ വീതം റദ്ദാക്കി. പത്താം ക്ലാസിലെ ഇന്നു നടന്ന കണക്ക്, ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷകളാണ് റദ്ദാക്കി വീണ്ടും നടത്താന്‍ തീരുമാനിച്ചത്. പരീക്ഷാ തീയതികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സിബിഎസ്ഇ വെബ്സൈറ്റിലൂടെ അറിയിക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഎസ്ഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT