ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിന് ബഹുമതി
BY kasim kzm15 July 2018 3:50 AM GMT
kasim kzm15 July 2018 3:50 AM GMT
കോഴിക്കോട്: ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ മൂന്നാമത്തെയും വനിതാ സഹകരണ സംഘം എന്ന ബഹുമതി ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിന് . പ്രവര്‍ത്തന മികവിനും സംഘങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിനുമായി സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 2016 -2017 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമ സഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനില്‍ നിന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം പ്രസിഡണ്ട് എം ജെ ത്രേസ്സ്യ, സംഘം ഭരണ സമിതി അംഗങ്ങളായ സുജാത മാണിക്കല്‍, മറിയാമ്മ മാത്യു, ശോഭന രഘുനാഥ്, ബീന സണ്ണി, സെക്രട്ടറി സാലി ജോസഫ് എന്നിവര്‍ സ്വീകരിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT