ഗുരുവായൂര്‍: വനിതാ ജീവനക്കാരെ നിയോഗിക്കണം
BY kasim kzm12 April 2018 3:09 AM GMT
kasim kzm12 April 2018 3:09 AM GMT
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ മതിയായ വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നുഹൈക്കോടതി ഉത്തരവിട്ടു.
വേണ്ടത്ര ജീവനക്കാരികള്‍ ഇല്ലെങ്കില്‍ ഹിന്ദുമത വിശ്വാസികളായ വനിതാ സിവില്‍ പോ ലിസുകാരെ നിയോഗിക്കണം. ഗുരുവായൂരില്‍ തൊഴാനെത്തുന്ന സ്ത്രീകളെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചു തള്ളിയെന്നും അപമാനിച്ചെന്നുമുള്ള ഹരജികളിലാണു ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT