ഗുരുതിപ്പാലയില്‍ വീണ്ടും സംഘര്‍ഷം
BY kasim kzm20 March 2018 4:13 AM GMT
kasim kzm20 March 2018 4:13 AM GMT
മാള: ഗുരുതിപ്പാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്നാക്ഷേപം. സാമൂഹിക വിരുദ്ധരായ ചില ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഇന്നലെ മേഖലയില്‍ നടന്നു.
വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും പരിസരവാസികളെ വടിവാളുകളും മാരകായുധങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. കഞ്ചാവും മദ്യവും ഉപയോഗിച്ചുകൊണ്ട് ഗുണ്ടകളുടെ വിളയാട്ടം പോലിസ് കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ഇതേപോലെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇടക്കിടെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങള്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സമാധാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണെന്നാണ് നാട്ടുകാരില്‍ ഉയരുന്ന ആശങ്ക. സംഭവത്തില്‍ ബി ജെ പി മാള മേഖലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT