ഗുജറാത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളുമായി പോയ ട്രക്ക് മറിഞ്ഞു; അപകടത്തില്‍ സംശയമുന്നയിച്ച് ഹര്‍ദിക്
BY midhuna mi.ptk22 Dec 2017 7:19 AM GMT
X
midhuna mi.ptk22 Dec 2017 7:19 AM GMT
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകളും വിവിപാറ്റുകളുമായി പോയ ട്രക്ക് മറിഞ്ഞു.ട്രക്കിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്നലെയാണ് അപകടമുണ്ടായത്. 103 വിവിപാറ്റുകളും 92 ബാലറ്റ് യൂണിറ്റുകളും 93 കണ്ട്രോള് യൂണിറ്റുകളാണ് ട്രക്കിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിപാറ്റുകളും ഇവിഎമ്മുകളും ചിതറിയ നിലയിലായിരുന്നു.
അതേസമയം, അപകടത്തില്‍ സംശയമുന്നയിച്ച് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി. ഇതിനെ ഒരു അപകടമെന്ന് വിളിക്കാന്‍ പറ്റുമോ എന്ന് ഹര്‍ദിക് ചോദിച്ചു.ട്വിറ്ററിലൂടെയായിരുന്നു ഹര്‍ദികിന്റെ പ്രതികരണം.'വീണ്ടും വോട്ടെണ്ണണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഇവിഎമ്മുകളുമായി പോയ ട്രക്ക് മറിഞ്ഞു. ഇതിനെ അപകടമെന്ന് വിളിക്കാമോ?' എന്ന് ഹര്‍ദിക് ട്വിറ്ററില്‍ ചോദിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT