ഗാരി കേഴ്സ്റ്റന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഉപദേശക സ്ഥാനത്തേക്ക്?
BY vishnu vis28 March 2018 5:30 PM GMT
X
vishnu vis28 March 2018 5:30 PM GMT
ധക്ക: ഇന്ത്യക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകന് ഗാരി കേഴ്സ്റ്റന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഉപദേശകനാവുമെന്ന് റിപോര്‍ട്ടുകള്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന കേഴ്സ്റ്റനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ ബംഗളൂരുവിനൊപ്പമാണ് കേഴ്സ്റ്റനുള്ളത്. അതിനാല്‍ത്തന്നെ ഐപിഎല്ലിന് ശേഷമേ കേഴ്സ്റ്റനുമായുള്ള അന്തിമ കരാറില്‍ ബംഗ്ലാദേശ് എത്തുകയുള്ളുവെന്നാണ് വിവരം. ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിനിന്റെ മുഖ്യ പരിശീലകന് കൂടിയാണ് കേഴ്സ്റ്റന്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT