കോഴിക്കോട് പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി കവര്‍ച്ച
BY sruthi srt10 May 2018 7:17 AM GMT
X
sruthi srt10 May 2018 7:17 AM GMT
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി. പോലിസ് പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധന നടത്തിവരികയാണ്.
രാത്രി 9.30ന് പമ്പ് അടയ്ക്കുന്ന സമയത്താണ് സംഭവം. ഓഫീസിലേക്ക് കയറി വന്ന യുവാവ് തോക്ക് ചൂണ്ടി മേശ തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ എടുത്ത് പോവുകയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.
രാത്രി 9.30ന് പമ്പ് അടയ്ക്കുന്ന സമയത്താണ് സംഭവം. ഓഫീസിലേക്ക് കയറി വന്ന യുവാവ് തോക്ക് ചൂണ്ടി മേശ തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ എടുത്ത് പോവുകയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT