കോഴിക്കോടിന്റെ സമഗ്ര വികസനം : എസ്.ഡി.പി.ഐ സെമിനാര്‍ ശ്രദ്ധേയമായി
BY ajay G.A.G10 May 2018 4:35 PM GMT
ajay G.A.G10 May 2018 4:35 PM GMT
കോഴിക്കോട്: കോഴിക്കോടിന്റെ സമഗ്ര വികസനം പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ എസ്.ഡി.പി.ഐ കോഴിക്കോട് ജില്ല കമ്മറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ശ്രദ്ധേമായി. നടന്ന സെമിനാറില്‍ സെക്രട്ടറിയേറ്റ് അനക്സ്, ഹൈക്കോടതി ബെഞ്ച്, എയര്‍പോര്‍ട്ട്, ഹജ്ജ്, സാഗര്‍മാല, തുറമുഖം,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടിവെള്ള വിതരണം, കാന്‍സര്‍ പടരുമ്പോള്‍, തൊഴിലാളി ഇടം, അടിസ്ഥാന വികസനം, ഗെയില്‍, ദേശീയപാത, കോംട്രസ്റ്റ്, മാവൂര്‍ ഗ്വാളിയോര്‍, ലൈറ്റ് മെട്രോ, മെഡിക്കല്‍ കോളേജ് , തീരദേശം, കെ.എസ്.ആര്.ടി.സി , ചുരം, പുഴ, കൃഷി തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംവദിച്ചു. അഡ്വ.പി.ടി.എ.റഹീം എം.എല്‍ എ. ഉദ്ഘാടനം ചെയ്തു. ഹസ്സന് തിക്കോടി (കുവൈത്ത് എയര്‍വേഴ്സ്), കെ.എം ബഷീര്‍ (ചെയര്മാന് മലബാര്‍ ഡവലപ്മെന്റ് ഫോറം), സുബൈര്‍ കൊളക്കാടന്‍ (പ്രസിഡന്റ് യംങ്ങ് ചേമ്പര്‍), റോയ് അറക്കല്‍ (SDPI സംസ്ഥാന സിക്രട്ടറി) ലസിത അസീസ്
(സംസ്ഥാന വൈസ് പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്മെന്റ്) മൊയ്തീന് ചെറുവണ്ണൂര്‍ (ജില്ല ജനറല്‍ സെക്രട്ടറി മനുഷ്യാവകാശ കേന്ദ്രം)ഗഫൂര്‍ പുതുപ്പാടി(കണ്‍വീനര്‍ ബഹുജന്‍ സമാജ് വേദി)കെ.കെ.കബീര്‍ (ജില്ല പ്രസിഡന്റ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ)കബീര്‍ സലാല (ജില്ല വൈസ് പ്രസിഡന്റ് ജനതാദള്‍എസ്), ടി പി മുഹമ്മദ്(കണ്‍വീനര്‍ ഗെയില്‍ സമരസമിതി)എഞ്ചിനിയര്‍ എം.എ.സലീം(കണ്‍വീനര്‍ കനിവ് സ്പെഷ്യല്‍ സ്കൂള്‍) സാലിം അഴിയൂര്‍ (പ്രസിഡന്റ് അമല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്) ഇസ്മായില്‍ കമ്മന (പാടശേഖര സമിതി കര്‍മ്മ സേന കണ്‍വീനര്‍) സലീം കാരാടി (എസ്.ഡി.ടി.യു സംസ്ഥാന കമ്മറ്റി അംഗം) മുസ്തഫ പാലേരി (ജില്ല ട്രഷറര്‍ എസ്.ഡിപി.ഐ), നജീബ് അത്തോളി എന്നിവര്‍ സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT