കോണ്‍ഗ്രസ് ബന്ധം: സിപിഎം തീരുമാനം വൈകിവന്ന വിവേകം- ചെന്നിത്തല
BY kasim kzm22 April 2018 1:59 AM GMT
kasim kzm22 April 2018 1:59 AM GMT
തിരുവനന്തപുരം: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് അപ്പുറത്ത് രാജ്യമുണ്ടെന്നു കാണാന്‍ കഴിയാത്ത സിപിഎം കേരള നേതാക്കളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണു പ്രമേയത്തിന്റെ കാര്യത്തില്‍ ഇത്രയും വിവാദം ഉണ്ടായതിനു പിന്നില്‍. ഇവിടെ ആരാണ് മുഖ്യശത്രു എന്ന് എന്തുകൊണ്ട് സിപിഎമ്മിനു വിലയിരുത്താന്‍ കഴിയുന്നില്ല. ഞങ്ങള്‍ സിപിഎമ്മിനു പിന്നാലെ പിന്തുണ അഭ്യര്‍ഥിച്ചു പോയിട്ടില്ല. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ദേശീയതലത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനുള്ള മത-മതേതര ജനാധിപത്യ മുന്നേറ്റമാണ്.
അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ഇവര്‍ക്ക് തിമിരം ബാധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ഇവര്‍ക്ക് തിമിരം ബാധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT