കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ഗുരുതരം ; ഐസിയുവിലേക്ക് മാറ്റി
BY Jasmi JMI8 July 2018 6:09 AM GMT
X
Jasmi JMI8 July 2018 6:09 AM GMT
ന്യൂഡല്‍ഹി: മസ്തിഷ്ക ആഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിവാരിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വൃക്കയിലെ അണുബാധയും കുറഞ്ഞ രക്ത സമ്മര്‍ദ്ദവുമാണ് തിവാരിയുടെ ആരോഗ്യ നില വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന്, 92 കാരനായ തിവാരിയെ സെപ്റ്റംബര്‍ 20 നാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു തിവാരി. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഒരേ ഒരു ഇന്ത്യക്കാരനാണ് തിവാരി. മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്നു നാരായണ്‍ ദത്ത് തിവാരി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT