കോടതിയലക്ഷ്യം : വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രിംകോടതി
BY fousiya sidheek10 May 2017 2:29 AM GMT
fousiya sidheek10 May 2017 2:29 AM GMT
ന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ കോടതികളും അന്വേഷണ ഏജന്‍സികളും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാവാത്ത മദ്യവ്യവസായി വിജയ് മല്യ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യ ജൂലൈ പത്തിനു മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്കിയ പരാതിയിലാണ് കോടതി നടപടി.വിജയ് മല്യക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായി കോടതി മുമ്പാകെ നേരിട്ടു ഹാജരാവാന്‍ ഒരവസരം നല്‍കുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT