കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ സന്ദര്‍ശിക്കും
BY midhuna mi.ptk16 May 2017 7:57 AM GMT
midhuna mi.ptk16 May 2017 7:57 AM GMT
കണ്ണൂര്‍ : കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ സന്ദര്‍ശിക്കും. ബി.ജെ.പി ദേശീയഅധ്യകഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. കണ്ണൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം അമിത്ഷാക്ക് കൈമാറും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ മന്ത്രിയെ അനുഗമിക്കും.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT